അവാര്‍ഡ് കിട്ടിയത് അറിഞ്ഞ് ഓരോരുത്തരായി വിളിക്കുകയും വീട്ടിലേക്ക് വരികയുമൊക്കെ ചെയ്യാറുണ്ട്; സുഹൃത്തുക്കൾ ആണ് എങ്കിലും  ഒരു പരിധി ഉണ്ടല്ലോ; രസകരമായ അനുഭവം വെളിപ്പെടുത്തി  സലിം കുമാർ
profile
cinema

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടൻ സലിം കുമാർ. ഹാസ്യകഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ താരത്തിന്റെ  ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട...